പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Tuesday, October 20, 2020 9:53 PM IST
തൊ​ടു​പു​ഴ: അ​റു​പ​ത് വ​യ​സ് തി​ക​ഞ്ഞ ആ​ദാ​യ നി​കു​തി ന​ൽ​കാ​ത്ത ക​ർ​ഷ​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും ധ​ർ​ണ ന​ട​ത്തി.
കു​ട​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​റ​പ്പു​ഴ​യി​ൽ മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ​യും തൊ​ടു​പു​ഴ​യി​ൽ പാ​ർ​ട്ടി ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം അ​ഡ്വ. ജോ​സ​ഫ് ജോ​ണും ക​രി​ങ്കു​ന്ന​ത്ത് വ​നി​താ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​നും വെ​ള്ളി​യാ​മ​റ്റ​ത്ത് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എം. ​മോ​നി​ച്ച​നും മു​ട്ട​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. പ​രീ​തും ക​രി​മ​ണ്ണൂ​രി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ കു​ഴി​പ്പി​ള്ളി​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡ്വ. തോ​മ​സ് പെ​രു​മ​ന, അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, നോ​ബി​ൾ ജോ​സ​ഫ്, ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ഫി​ലി​പ്പ് മ​ല​യാ​റ്റ്, വി.​എ. ഉ​ല​ഹ​ന്നാ​ൻ, ജോ​യി കൊ​ച്ചു ക​രോ​ട്ട്, തോ​മ​സ് തെ​ക്കേ​ൽ, സാ​ബു പ​ര​പ​രാ​ക​ത്ത്, ബി​ജു പോ​ൾ, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, അ​ഡ്വ. എം.​സി.​തോ​മ​സ്, സി​നു വാ​ലു​മ്മേ​ൽ, ടി.​ജെ. ജേ​ക്ക​ബ്, കെ.​കെ. വി​ജ​യ​ൻ, ബാ​ബു കീ​ച്ചേ​രി, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, കെ.​ടി.​അ​ഗ​സ്റ്റി​ൻ, ഷൈ​നി സ​ജി, എ.​എ​സ്. ജ​യ​ൻ, ജോ​സ് മാ​ത്യു താ​ന​ത്തു​പ​റ​ന്പി​ൽ, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.