കൊ​യ്ത്തു​ൽ​സ​വം ന​ട​ത്തി
Tuesday, October 20, 2020 9:52 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ വ​ള​പ്പി​ൽ കൃ​ഷി​മു​റ്റം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ര നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ൽ​സ​വം ന​ട​ത്തി. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശു​നി​ല​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്. ക​ര നെ​ല്ലി​നൊ​പ്പം 30
ഇ​നം പ​ച്ച​ക്ക​റി​ക​ളും ക​പ്പ​യും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ കൊ​യ്ത്തു​ൽ​സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ജെ​സി ജോ​ണി, ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ വി.​ടി. സു​ലോ​ച​ന, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ജി​മോ​ൾ ആ​ന്‍റ​ണി, കൃ​ഷി ഓ​ഫീ​സ​ർ തോം​സ​ണ്‍ ജോ​ഷ്വ, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി ജോ​സ​ഫ്, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.