ജി​ല്ല​യി​ൽ ഇ​ന്ന​ലെ 140 പേ​ർ​ക്ക് കോ​വി​ഡ്
Sunday, October 18, 2020 12:10 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 140 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 87 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. 52 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 63 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്

അ​ടി​മാ​ലി -13, ആ​ല​ക്കോ​ട് -4, അ​റ​ക്കു​ളം 5, അ​യ്യ​പ്പ​ൻ​കോ​വി​ൽ 3, ദേ​വി​കു​ളം -10, ഇ​ട​വെ​ട്ടി- 5, കാ​ഞ്ചി​യാ​ർ -3, കാ​ന്ത​ല്ലൂ​ർ -1, ക​രി​മ​ണ്ണൂ​ർ- 7, ക​രി​ങ്കു​ന്നം -10, ക​ട്ട​പ്പ​ന -10, കോ​ടി​ക്കു​ളം- 1, കു​ട​യ​ത്തൂ​ർ -1, കു​മ​ളി- 7, മ​ണ​ക്കാ​ട്- 5, മ​റ​യൂ​ർ- 9, മ​രി​യ​പു​രം- 1, മൂ​ന്നാ​ർ- 6, മു​ട്ടം- 2, നെ​ടു​ങ്ക​ണ്ടം- 2, പ​ള്ളി​വാ​സ​ൽ -4, പാ​ന്പാ​ടും​പാ​റ- 2, പീ​രു​മേ​ട് -2, രാ​ജാ​ക്കാ​ട് -11, സേ​നാ​പ​തി -1, തൊ​ടു​പു​ഴ- 7, ഉ​ടു​ന്പ​ൻ​ചോ​ല -2, ഉ​ടു​ന്പ​ന്നൂ​ർ- 2, വ​ണ്ടി​പ്പെ​രി​യാ​ർ- 2, വ​ണ്ണ​പ്പു​റം- 2

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ദേ​വി​കു​ള​ത്തു​ള്ള എ​ട്ടു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, ദേ​വി​കു​ളം സ്വ​ദേ​ശി​നി (65), കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​ത്തു വ​യ​സു​കാ​രി, മ​റ​യൂ​ർ ചെ​മ്മ​ൻ​കു​ഴി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ, മ​റ​യൂ​ർ പ​ട്ടം കോ​ള​നി സ്വ​ദേ​ശി​ക​ൾ (34,25), മ​റ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 3 പേ​ർ, മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (41,51), മൂ​ന്നാ​ർ ക​ഐ​സ്ആ​ർ​ടി സി ​ഡി​പ്പോ ജീ​വ​ന​ക്കാ​ര​ൻ (48), പ​ള്ളി​വാ​സ​ൽ കു​ഞ്ചി​ത​ണ്ണി സ്വ​ദേ​ശി​നി (44), ആ​ല​ക്കോ​ട് സ്വ​ദേ​ശി​നി​ക​ൾ (60,61), വെ​സ്റ്റ് കോ​ടി​ക്കു​ളം സ്വ​ദേ​ശി (60), മു​ട്ടം ശ​ങ്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി (66), ഉ​ടു​ന്പ​ഞ്ചോ​ല സ്വ​ദേ​ശി​നി (52), ക​രി​ങ്കു​ന്ന​ത്തു​ള്ള 8 സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ , മ​ണ​ക്കാ​ട് സ്വ​ദേ​ശി (39), തൊ​ടു​പു​ഴ സ്വ​ദേ​ശി (22), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (43,68), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (32,58,38), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ൾ (33,44), സേ​നാ​പ​തി സ്വ​ദേ​ശി (30), ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ൾ (23,49), കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ. മ​റ്റു സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.