സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ്
Tuesday, September 29, 2020 10:14 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.​ ഇ​ന്ന​ലെ നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട്, ക​രു​ണാ​പു​രം, ഉ​ടു​ന്പ​ൻ​ചോ​ല, രാ​ജ​കു​മാ​രി, സേ​നാ​പ​തി, മ​റ​യു​ർ, മൂ​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട, ശാ​ന്ത​ൻ​പാ​റ, ചി​ന്ന​ക​നാ​ൽ, മാ​ങ്കു​ളം, ദേ​വി​കു​ളം, പാ​ന്പാ​ടും​പാ​റ, ഇ​ട​മ​ല​കു​ടി എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ​വാ​ർ​ഡു​ക​ളാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ച​ത്.​ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.​ പ​ഞ്ചാ​യ​ത്ത്, സം​വ​ര​ണ വി​ഭാ​ഗം, വാ​ർ​ഡ്ന​ന്പ​ർ, വാ​ർ​ഡി​ന്‍റെ പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-2 മ​ഞ്ഞ​പ്പെ​ട്ടി, 6 ഇ​ല്ലി​ക്കാ​നം, 7 കോ​ന്പ​യാ​ർ, 9 പു​ഷ്പ​ക്ക​ണ്ടം, 10 ചെ​ന്നാ​പ്പാ​റ,13 ക​ല്ലു​മ്മേ​ക്ക​ല്ല്, 14 താ​ന്നി​മൂ​ട്, 15 ക​ല്ലാ​ർ, 18 കൗ​ന്തി, 19 എ​ഴു​കും​വ​യ​ൽ, 20 പ​ച്ച​ടി.
പ​ട്ടി​ക​ജാ​തി-1 പൊ​ന്നാ​മ​ല.

രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-1 കൊ​ച്ചു​മു​ല്ല​കാ​നം, 2 മു​ല്ല​ക്കാ​നം, 3 പു​ന്ന​സി​റ്റി, 7 അ​ടി​വാ​രം, 8പ​ഴ​യ​വി​ടു​തി,10 ചെ​റു​പു​റം, 11 ക​ള്ളി​മാ​ലി.​ പ​ട്ടി​ക​ജാ​തി-13 പ​ന്നി​യാ​ർ​കു​ട്ടി .
ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-1 തൂ​ക്കു​പാ​ലം, 2 പ്ര​കാ​ശ്ഗ്രാം, 3 ചോ​ റ്റു​പാ​റ, 5 രാ​മ​ക്ക​ൽ​മേ​ട്, 7 ക​ട്ടേ​ക്കാ​നം, 9 ചെ​ന്നാ​ക്കു​ളം,11 സു​ൽ​ത്താ​ൻ​ക​ട, 12 ചാ​ല​ക്കു​ടി​മേ​ട്, 13 കു​ള​ത്തും​മേ​ട്.​പ​ട്ടി​ക​ജാ​തി-17 കൂ​ട്ടാ​ർ.

ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-3 ചെ​മ്മ​ണ്ണാ​ർ, 4 ഉ​ടു​ന്പ​ൻ​ചോ​ല, 7 പാ​പ്പ​ൻ​പാ​റ, 9 വാ​ൽ​പ്പാ​റ,10 മാ​വ​ടി,12 മൈ​ലാ​ടും​പാ​റ.​പ​ട്ടി​ക​ജാ​തി വ​നി​ത 2 പാ​ന്പു​പാ​റ.​ പ​ട്ടി​ക​ജാ​തി-8 പാ​റ​ത്തോ​ട്.

രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-2 കും​ഭ​പ്പാ​റ, 3 ക​ജ​നാ​പ്പാ​റ, 7 പു​ത​യ​ൽ​പ്പാ​റ, 9 കു​ള​പ്പാ​റ​ച്ചാ​ൽ, 11 രാ​ജ​കു​മാ​രി നോ​ർ​ത്ത്,12 രാ​ജ​കു​മാ​രി സൗ​ത്ത് 13 ന​ടു​മ​റ്റം. ​പ​ട്ടി​ക​ജാ​തി-5 ബി ​ഡി​വി​ഷ​ൻ.

സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത്
വ​നി​താ​സം​വ​ര​ണം -2 മാ​ങ്ങാ​ത്തൊ​ട്ടി, 3 ആ​വ​ണു​ക്കും​ചാ​ൽ,4 സേ​നാ​പ​തി, 5 സ്വ​ർ​ഗം​മേ​ട,് 09 വെ​ങ്ക​ല​പ്പാ​റ,12 കാ​ന്തി​പ്പാ​റ, 13 കൂ​ന്തു​ങ്ക​ൽ.​ പ​ട്ടി​ക​ജാ​തി-8 മേ​ലേ​ചെ​മ്മ​ണ്ണാ​ർ.

മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-4 ഇ​ന്ദി​രാ​ന​ഗ​ർ, 10 മേ​ലാ​ടി, 13 പ​ള്ള​നാ​ട്, പ​ട്ടി​ക ജാ​തി വ​നി​ത-3 രാ​ജീ​വ്ന​ഗ​ർ, 8 മ​റ​യൂ​ർ​ഗ്രാ​മം. പ​ട്ടി​ക വ​ർ​ഗ വ​നി​ത-2 ഇ​രു​ട്ട​ള, 9 മാ​ശി​വ​യ​ൽ, പ​ട്ടി​ക​ജാ​തി-12 മൈ​ക്കി​ൾ​ഗി​രി,6 പു​തു​ച്ചി​വ​യ​ൽ. പ​ട്ടി​ക വ​ർ​ഗം-5 ബാ​ബു​ന​ഗ​ർ.
മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-4 വാ​ഗു​വ​ര,6 ഇ​ര​വി​കു​ളം, 12 ചൊ​ക്ക​നാ​ട്, 16 ക​ല്ലാ​ർ, 21 ക​ട​ലാ​ർ.​ പ​ട്ടി​ക​ജാ​തി വ​നി​ത-3 ല​ക്കം, 7 ക​ന്നി​മ​ല,10 ഇ​ക്ക​ന​ഗ​ർ,13 പ​ഴ​യ​മൂ​ന്നാ​ർ,18 ന​ട​യാ​ർ, 19 മൂ​ന്നാ​ർ ടൗ​ണ്‍. പ​ട്ടി​ക​ജാ​തി-5 ത​ല​യാ​ർ,8 പെ​രി​യ​വ​ര,11 മൂ​ല​ക്ക​ട,14 സെ​വ​ൻ​മ​ല, 15 ല​ക്ഷ്മി,17 ന​ല്ല​ത​ണ്ണി.

കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-8 ക​ര​ശ്ശ​നാ​ട്, 11 കോ​വി​ൽ​ക്ക​ട​വ്,12 പി​യൂ​ഷ് ന​ഗ​ർ,പ​ട്ടി​ക​ജാ​തി വ​നി​ത-2 തേ​രാ​ടി​പ​ള്ളം, 10 ഡെ​ന്‍റു​കൊ​ന്പ്. പ​ട്ടി​ക​വ​ർ​ഗ വ​നി​ത-1 പാ​ള​പ്പെ​ട്ടി,9 മി​ഷ​ൻ​വ​യ​ൽ. പ​ട്ടി​ക ജാ​തി-6 പു​ത്തൂ​ർ.​പ​ട്ടി​ക​വ​ർ​ഗം-13 ചു​ര​ക്കു​ളം.

വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത്
വ​നി​താ സം​വ​ര​ണം- 1 കൂ​ട​ല്ലാ​ർ​കു​ടി, 3 ക​ട​വ​രി, 7 കോ​വി​ല്ലൂ​ർ​ഈ​സ്റ്റ്,13 സ്വാ​മി​യാ​റ​ള​കു​ടി, പ​ട്ടി​ക​ജാ​തി വ​നി​ത-9 വ​ട്ട​വ​ട സൗ​ത്ത്, പ​ട്ടി​ക വ​ർ​ഗം വ​നി​ത-5 കോ​വ​ല്ലൂ​ർ നോ​ർ​ത്ത്, 8 വി​ലൂ​ർ സൗ​ത്ത്.​ പ​ട്ടി​ക ജാ​തി-11 പ​ഴ​ത്തോ​ട്ടം, പ​ട്ടി​ക​വ​ർ​ഗം-6 കോ​വി​ല്ലൂ​ർ വെ​സ്റ്റ്, 12 ചി​ല​ന്തി​യാ​ർ.

ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-2 പ​ന്നി​യാ​ർ, 3 തോ​ണ്ടി​മ​ല, 6 ശാ​ന്ത​ൻ​പാ​റ, 7 ചേ​രി​യാ​ർ, 9 പ​ള്ളി​കു​ന്ന്, പ​ട്ടി​ക​ജാ​തി വ​നി​ത-5 പേ​ത്തൊ​ട്ടി, 13 മു​ള്ള​ൻ​ത​ണ്ട്, പ​ട്ടി​ക​ജാ​തി-11 പൂ​പ്പാ​റ വെ​സ്റ്റ്.

ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-1 പ​വ​ർ​ഹൗ​സ്, 2 ചി​ന്ന​ക്ക​നാ​ൽ, 7 ചെ​ന്പ​ക​ത്തൊ​ഴു​കു​ടി, 10 സൂ​ര്യ​നെ​ല്ലി, പ​ട്ടി​ക​ജാ​തി വ​നി​ത-3 ഗു​ണ്ടു​മ​ല, 6 പാ​പ്പാ​ത്തി​ചോ​ല, 12 വേ​ണാ​ട്.​ പ​ട്ടി​ക​ജാ​തി-4 ലോ​വ​ർ സൂ​ര്യ​നെ​ല്ലി, 5 നാ​ഗ​മ​ല, പ​ട്ടി​ക വ​ർ​ഗം-11 പെ​രി​യ​ക​നാ​ൽ.

മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത്
വ​നി​താ സം​വ​ര​ണം-5 മാ​ങ്കു​ളം, 7 വി​രി​പാ​റ, 9 താ​ളും​ക​ണ്ടം, 10 വേ​ലി​യാം​പാ​റ, 12 പെ​രു​ന്പ​ൻ​കു​ത്ത്, 13 ആ​ന​ക്കു​ളം സൗ​ത്ത് , പ​ട്ടി​ക​വ​ർ​ഗ വ​നി​ത-1 ആ​ന​ക്കു​ളം നോ​ർ​ത്ത്, പ​ട്ടി​ക​ജാ​തി-2 ശേ​വ​ൽ​കു​ടി, പ​ട്ടി​ക​വ​ർ​ഗം-11 വി​രി​ഞ്ഞ​പ്പാ​റ.

ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-3 ചെ​ണ്ടു​വ​ര, 6 എ​ല്ല​പ്പെ​ട്ടി, 12 ദേ​വി​കു​ളം, 17തെ​ൻ​മ​ല.​ പ​ട്ടി​ക​ജാ​തി വ​നി​ത-9 ഗു​ഡാ​ർ​വി​ള, 13 ചൊ​ക്ക​നാ​ട്, 14 നെ​റ്റി​ക്കു​ടി, 7 അ​രു​വി​ക്കാ​ട്,2 കു​ണ്ട​ള, പ​ട്ടി​ക​ജാ​തി - 11 ലാ​ക്കാ​ട്, 15 ഗ്ര​ഹാം​സ് ലാ​ന്‍റ് ,10 മാ​നി​ല, 8 സൈ​ല​ന്‍റ് വാ​ലി,4 ചി​റ്റു​വ​ര.

പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത്
വ​നി​ത സം​വ​ര​ണം-2 താ​ന്നി​മൂ​ട്, 7 കു​മ​ര​കം​മെ​ട്ട്, 8 എ​ട​ത്വാ​മെ​ട്ട്, 10 സ​ന്യാ​സി​യോ​ട,13 വ​ലി​യ​തോ​വാ​ള, 14 മ​ന്നാ​കു​ടി, 15 പാ​ന്പാ​ടും​പാ​റ, പ​ട്ടി​ക​ജാ​തി വ​നി​ത-5 ബാ​ല​ഗ്രാം, പ​ട്ടി​ക​ജാ​തി-12 പു​തു​ക്കാ​ട്.

ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത്
പ​ട്ടി​ക​വ​ർ​ഗ വ​നി​ത സം​വ​ര​ണം-4 കീ​ഴ്പ​ത്തം​കു​ടി, 2 നെ​ൻ​മ​ണ​ൽ​കു​ടി, 3 മു​ള​കു​ത​റ​കു​ടി, 5 ഷെ​ഡ്ഡു​കു​ടി, 8 തേ​ൻ​പാ​റ​കു​ടി, 9 വ​ട​ക്കേ​ഇ​ഡ്ഡ​ലി​പാ​റ​കു​ടി ,11 ആ​ണ്ട​വ​ൻ​കു​ടി, പ​ട്ടി​ക​വ​ർ​ഗം- 1 മീ​ൻ​കു​ത്തി​കു​ടി, 6 നൂ​റ​ടി​കു​ടി, 7 പ​ര​പ്പ​യാ​ർ​കു​ടി,10 തെ​ക്കേ​ഇ​ഡ്ഡ​ലി​പാ​റ​കു​ടി,12 സൊ​സൈ​റ്റി​കു​ടി,13 അ​ന്പ​ല​പ്പ​ടി​കു​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ന​റു​ക്കെ​ടു​പ്പു ന​ട​ത്തി​യ വാ​ർ​ഡു​ക​ൾ.