കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി പ്ര​വേ​ശ​നം
Tuesday, September 29, 2020 10:10 PM IST
ഇ​ടു​ക്കി: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി 2020-21 അ​ധ്യ​യ​ന വ​ർ​ഷം ന​ട​ത്തു​ന്ന ജേ​ർ​ണ​ലി​സം ക​മ്യൂ​ണി​ക്കേ​ഷ​ൻ, ടെ​ലി​വി​ഷ​ൻ ജേ​ർ​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് അ​ഡ്വ​ർ​ടൈ​സിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള​ള പി​ജി ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​നു​ള​ള സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക അ​ക്കാ​ദ​മി​യു​ടെ www.keralamediaacademy.org എ​ന്ന വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാം. ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ സ​മ​യ​വും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും ഇ-​മെ​യി​ൽ മു​ഖേ​ന അ​പേ​ക്ഷ​ക​ർ​ക്ക് ല​ഭി​ക്കും.

നെ​ടു​ങ്ക​ണ്ടം പോ​ളി​ടെ​ക്നി​ക്കിൽ
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ കോ​ഴ്സി​ലെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച് ഇ​ടു​ക്കി ജി​ല്ല റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നെ​ടു​ങ്ക​ണ്ടം ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മൂ​ന്നാ​മ​ത് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ കോ​ള​ജി​ൽ ന​ട​ത്തു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​വി​ലെ 11-നു​മു​ൻ​പ് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നെ​ടു​ങ്ക​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04868 234082, 9995599717, 9946560483.