ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, September 29, 2020 10:10 PM IST
രാ​ജാ​ക്കാ​ട്: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും രാ​ജാ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ടൈ​റ്റ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദീ​പു സു​ധാ​ക​ര​ൻ, പി.​എ. ജോ​ണ്‍, എ.​ജി. സി​ജു, റീ​ന അ​ഗ​സ്റ്റി​ൻ, വി.​കെ. മാ​ത്യു, ടി.​ടി. ബൈ​ജു, റോ​യി ഏ​ബ്ര​ഹാം, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ടൈ​റ്റ​സ് ജേ​ക്ക​ബ് - പ്ര​സി​ഡ​ന്‍റ്്, ടി.​ടി. ബൈ​ജു, റോ​യി ഏ​ബ്ര​ഹാം - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ.​ജി. സി​ജു - സെ​ക്ര​ട്ട​റി, വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, രേ​ണു​ക സു​ജി​ത് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ശ്യാം ​മോ​ഹ​ൻ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.