പ​ശു പ​രി​പാ​ല​ന​ത്തി​നു​ള്ള ആ​ദ്യ​ഗ​ഡു വി​ത​ര​ണം​ചെ​യ്തു
Monday, September 28, 2020 10:14 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽð അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പ്ര​കാ​രം ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പ​ശു​പ​രി​പാ​ല​ന​ത്തി​നാ​യി ഒ​രു​വ​ർ​ഷം 100 തൊ​ഴി​ൽð ദി​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​പ്ര​കാ​രം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ദ്യ​ഗ​ഡു വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ര​ണ്ടോ അ​തി​ല​ധി​ക​മോ പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന​വ​രും ദി​വ​സ​വും ക്ഷീ​രോ​ൽ​പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽð പ​ത്തു ലി​റ്റ​റി​ൽð കു​റ​യാ​തെ പാ​ൽ അ​ള​ക്കു​ന്ന​വ​രും ര​ണ്ടു പ​ശു​ക്ക​ളെ​ങ്കി​ലും ഇ​ൻ​ഷ്വ​റ​ൻ​സ് ചെ​യ്തി​ട്ടു​ള്ള​വ​രു​മാ​യ ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.
പ​ദ്ധ​തി​പ്ര​കാ​രം ഒ​രു ക്ഷീ​ര ക​ർ​ഷ​ക​ന് അ​ധി​ക​മാ​യി 29100 രൂ​പ വ​രു​മാ​നം ല​ഭി​ക്കും. മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഉ​ൽ​പാ​ദ​ന ഇ​ൻ​സെ​ന്‍റീ​വാ​യി ലി​റ്റ​റി​ന് നാ​ലു​രൂ​പ വീ​ത​വും ന​ഗ​ര​സ​ഭ വി​ത​ര​ണം​ചെ​യ്യും. ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽð ന​ട​ന്ന പ​രി​പാ​ടി​യി​ൽð ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​കെ. മോ​ഹ​ന​ൻ, സി​ബി പാ​റ​പ്പാ​യി, പി.​ആ​ർ. ര​മേ​ഷ്, ഗി​രീ​ഷ് മാ​ലി​യി​ൽð, ബെ​ന്നി കു​ര്യ​ൻ, സെ​ലി​ൻ ജോ​യി, ബി​ന്ദു​ല​താ രാ​ജു, ജ​ല​ജ ജ​യ​സൂ​ര്യ, മ​ഞ്ജു സ​തീ​ഷ്, ബീ​ന വി​നോ​ദ്, ജി​ജി സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.