കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ നാ​ളെ പ​ണി​മു​ട​ക്കും
Monday, September 28, 2020 10:13 PM IST
രാ​ജാ​ക്കാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഒ​രു​വി​ഭാ​ഗം കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ നാ​ളെ പ​ണി​മു​ട​ക്കും. ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക, കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തോ​ടെ നി​ർ​ത്തി​വ​ച്ച ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം പു​നഃ​സ്ഥാ​പി​ക്കു​ക, അ​ന്യാ​യ​മാ​യ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ റ​ദ്ദു​ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഓ​ൾ കേ​ര​ള ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ഓ​ൾ കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. ഐ​ഡി​സി​ബി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ടി കെ.​ഡി. അ​നി​ൽ​കു​മാ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​ട്ട​യ​ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​മെ​ന്ന്

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ്, ബി​ജെ​പി സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ ശ​മി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് സി​പി​ഐ ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​യു. ജോ​യി ഉ​ദ്ഘാ​ട​നം​ചെ​യ്യും. പാ​ർ​ട്ടി ഇ​ടു​ക്കി മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​കെ. പ്രി​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.