കോ​വി​ഡ് ബാധിച്ചു മരിച്ചു
Monday, September 28, 2020 10:01 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വെ​ള്ള​യാം​കു​ടി കു​ന്പു​ക്ക​ൽ ജോ​ർ​ജ്(75) ആ​ണ് മ​രി​ച്ച​ത്.

കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​മാ​യി സെ​പ്റ്റം​ബ​ർ 14-ന് ​ഇ​ദ്ദേ​ഹ​ത്തെ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എ​ൽ​സ​മ്മ. മ​ക്ക​ൾ: ജി​ജി, മി​നി, ഷൈ​നി, സി​നി, സി​മി, ശോ​ഭ, ജോ​ണി. മ​രു​മ​ക്ക​ൾ: ട്രീ​സ, ജ​യിം​സ്, ജോ​ർ​ജ്, റെ​ജി, ജോ​മോ​ൻ, വി​നു, ജി​ൻ​സി.