സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Monday, September 28, 2020 9:48 PM IST
മു​ട്ടം: പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ 2020-2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മൂ​ന്നാം സെ​മ​സ്റ്റ​ർ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ന്തി​മ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ പോ​ളി​ടെ​ക്നി​ക്കി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ന​ട​ത്തും.  ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഈ​ഴ​വ ക്വോ​ട്ട​യി​ൽ മൂ​ന്നു സീ​റ്റും, മു​സ്്ലിം ക്വോ​ട്ട​യി​ൽ നാ​ലു സീ​റ്റും, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഈ​ഴ​വ ക്വോ​ട്ട​യി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റു​ക​ൾ ജ​ന​റ​ൽ ക്വോ​ട്ട​യി​ൽ നിì​നി​ക​ത്തും.
അ​പേ​ക്ഷ​ക​ൻ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​വ​ശ്യ​മാ​യ ഫീ​സും സ​ഹി​തം കോ​ള​ജി​ൽ എ​ത്തി​ച്ചേ​ര​ണം.
ഇ-​പോ​സ് മെ​ഷീ​ൻ വ​ഴി ഫീ​സ് സ്വീ​ക​രി​ക്കു​ന്ന​തി​നാ​ൽ എ​ടി​എം കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം. ഫോ​ണ്‍. 04862 255083

ചി​പ്പി​ക്കൂ​ണ്‍ പ​രി​ശീ​ല​നം

തൊ​ടു​പു​ഴ: റെ​ഡീ​മ​ർ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ തൊ​ടു​പു​ഴ ഐ​ശ്വ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ ന​ട​ത്തും. ഫോ​ണ്‍. 9349826429.