തെ​ര​ഞ്ഞെ​ടു​ത്തു
Monday, September 28, 2020 9:48 PM IST
തൊ​ടു​പു​ഴ: വെ​സ്റ്റ് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ​യെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജി​വ് ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി , യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ള​വെ​ടു​പ്പ് ന​ട​ത്തി

ഏ​ഴു​മു​ട്ടം: നേ​താ​ജി ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ധാ​ര പു​രു​ഷ സ​ഹാ​യ സം​ഘം ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു മ​ഹോ​ത്സ​വം ന​ട​ത്തി. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​ജോ പോ​ൾ, എം.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി, സം​ഘം പ്ര​സി​ഡ​ന്‍റ് അ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.