ജി​ല്ല​യി​ൽ 125 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Sunday, September 27, 2020 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യി നൂ​റി​നു​മു​ക​ളി​ൽ.​ഇ​ന്ന​ലെ 125 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​ഇ​തി​ൽ 77 പേ​ർ​ക്ക്സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ​യു​ണ്ടാ​യ​ത്.​എ​ട്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​അ​തേ സ​മ​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 94 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​റ​ക്കു​ളം സ്വ​ദേ​ശി(80),ച​ക്കു​പ​ള്ളം അ​ണ​ക്ക​ര സ്വ​ദേ​ശി(38), ഇ​ട​വെ​ട്ടി തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​ക​ൾ (57,30),ക​രി​ങ്കു​ന്നം സ്വ​ദേ​ശി (26),കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി​നി (50),മ​റ​യൂ​ർ സ്വ​ദേ​ശി (54),ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി(40).

സ​ന്പ​ർ​ക്കം
അ​ടി​മാ​ലി വാ​ള​റ സ്വ​ദേ​ശി​നി(47),ആ​ല​ക്കോ​ട് ഇ​ഞ്ചി​യാ​നി സ്വ​ദേ​ശി​ക​ൾ(22, 33),അ​റ​ക്കു​ളം സ്വ​ദേ​ശി (24),അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി(55),ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (42,32,2,),ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (53,22,26),ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സു​കാ​രി, ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ(13,14),ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി(48), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (85),ക​ട്ട​പ്പ​ന സ്വ​ദേ​ശി (60),കു​ട​യ​ത്തൂ​ർ കാ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ൾ (51,50,61,51,32),കു​ട​യ​ത്തൂ​ർ കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​ക​ൾ (25, 20, 35), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (19), തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഏ​ഴു​വ​യ​സു​കാ​ര​ൻ,മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (32,19,10),മൂ​ന്നാ​ർ സ്വ​ദേ​ശി (36),മു​ട്ടം സ്വ​ദേ​ശി (35),രാ​ജ​കു​മാ​രി സ്വ​ദേ​ശി (31),ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​നി (25),
തൊ​ടു​പു​ഴ സ്വ​ദേ​ശി (54-തൊ​ടു​പു​ഴ ഡി​ഇ​ഒ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ),തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (18,54,41,31,34),തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (36,4,2),ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ.​ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ഞ്ഞ,്ഉ​പ്പു​ത​റ സ്വ​ദേ​ശി​നി​ക​ൾ(40,32),വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (70),വ​ണ്ണ​പ്പു​റം മു​ണ്ട·ു​ടി സ്വ​ദേ​ശി (35),വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ,വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ,വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (40),വാ​ഴ​ത്തോ​പ്പ് ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി​നി (61- ജ​ന​പ്ര​തി​നി​ധി),വാ​ഴ​ത്തോ​പ്പ് മു​ള​കു​വ​ള്ളി സ്വ​ദേ​ശി (62),
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ (47), വാ​ഴ​ത്തോ​പ്പ് മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി (48),വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (24),
ക​ല്ലാ​ർ​കു​ട്ടി സ്വ​ദേ​ശി (24),കാ​ഞ്ഞാ​ർ സ്വ​ദേ​ശി (22),കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി (25).

ആ​ഭ്യ​ന്ത​ര യാ​ത്ര
അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ 30,29,15,12 വ​യ​സു​ള്ള​വ​രും അ​ഞ്ചും 55ഉം ​വ​യ​സു​ള്ള സ്ത്രീ​ക​ളും.​ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (30),ഇ​ട​വെ​ട്ടി സ്വ​ദേ​ശി (39),കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (69, 37),ക​രി​ങ്കു​ന്നം സ്വ​ദേ​ശി (23),മ​റ​യൂ​ർ സ്വ​ദേ​ശി (61),മ​റ​യൂ​ർ സ്വ​ദേ​ശി​നി (21),പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ,
രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (30),രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (25),തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (27,18),സേ​നാ​പ​തി മാ​ങ്ങാ​ത്തൊ​ട്ടി സ്വ​ദേ​ശി (19),സേ​നാ​പ​തി മാ​ങ്ങാ​ത്തൊ​ട്ടി സ്വ​ദേ​ശി​നി (40),
ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ 23 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ,
തോ​പ്രാം​കു​ടി സ്വ​ദേ​ശി​നി (22).
വി​ദേ​ശ​ത്ത്
നി​ന്നെ​ത്തി​യ​ത്
കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (37).