റോ​ഡ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, September 27, 2020 10:13 PM IST
ഇ​ടു​ക്കി: എ​റ​ണാ​കു​ളം​തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ പു​ള്ളി​ക്കാ​നം-​വാ​ഗ​മ​ണ്‍,വാ​ഗ​മ​ണ്‍-​കൂ​വ​ലേ​റ്റം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ 11.30നു ​വാ​ഗ​മ​ണ്‍ വി​ഡി​എ ഹാ​ളി​ൽ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.​
മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.​
ഇ.​എ​സ്.​ബി​ജി​മോ​ൾ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ലീ​സ് സ​ണ്ണി, ആ​ശ നി​ർ​മ​ൽ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സ​ത്യ​ൻ, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി​റി​യ​ക് തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.