പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, September 26, 2020 10:35 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​വാ​ൻ ഇ​ട​യാ​ക്കു​ന്ന കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി​ക​വ​ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന സ​മ​രം എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ജോ​ണി കു​ളം​പ​ള്ളി, തോ​മ​സ് മൈ​ക്കി​ൾ, ജോ​യി പൊ​രു​ന്നോ​ലി, പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ചി​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ചി​യാ​ർ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ഈ​ഴ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് രാ​ജ​ൻ, ജോ​യി തോ​മ​സ്, സ​ണ്ണി വെ​ങ്ങാ​ലൂ​ർ, കെ.​എ.ം മാ​ത്യു ക​ട്ട​ക്ക​യം, ജെ​യ്മോ​ൻ കോ​ഴി​മ​ല, തോ​മ​സ് ചെ​റ്റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ടെ​ല​ഫോ​ണ്‍ എ​ക്സേ​ഞ്ചി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി ക​ണ്ണം​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. വ​ർ​ഗീ​സ്, ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു സു​ധാ​ക​ര​ൻ, പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ, ജെ​യ്ന​മ്മ ജോ​സ്, കെ.​ജി. ശി​വ​ൻ, കെ.​എം. സു​രേ​ഷ് , വി.​ഡി. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ണ്‍​ഗ്ര​സ് മു​ള്ള​രി​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കു​മാ​ര​മം​ഗ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് ക​ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ടി.​ജി. ഗോ​പാ​ല​കൃ​ഷ്ണ കൈ​മ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടു​ങ്ക​ണ്ടം: കോ​ണ്‍​ഗ്ര​സ് പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടി​യെ​രു​മ പോ​സ്റ്റോ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി ജി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. യ​ശോ​ധ​ര​ൻ, ഇ.​കെ. വാ​സു, മോ​ളി മൈ​ക്കി​ൾ, ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ, ജ​യിം​സ് പ്ലാ​ത്തോ​ട്ടം, ജി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, ഷാ​ജി മ​രു​തോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടി​മാ​ലി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി പോ​സ്റ്റോ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​വി. സ്ക​റി​യ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​സ്. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പി. ​കു​ര്യാ​ക്കോ​സ്, ഒ.​ആ​ർ. ശ​ശി, ജോ​ണ്‍​സി ഐ​സ​ക്, ഇ​ൻ​ഫ​ന്‍റ് തോ​മ​സ്, എ​സ്.​എ. ഷ​ജാ​ർ, കെ.​എ​സ്. മൊ​യ്തു, കെ.​ജെ. റോ​യി, ഏ​ലി​യാ​സ് കു​ന്ന​പ്പ​ള്ളി, ടോ​മി വ​ലി​യ​പ​റ​ന്പി​ൽ, ശ്രീ​ധ​ര​ൻ എ​ല്ലാ​പ്പാ​റ, ഹാ​പ്പി കെ. ​വ​ർ​ഗീ​സ്, കെ.​പി. അ​സീ​സ്, മ​ത്താ​യി തോ​മ​സ്, എ​ൻ. മ​നീ​ഷ്, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഷി​ൻ​സ് ഏ​ലി​യാ​സ്, മേ​ഴ്സി ജോ​യി, ഉ​ഷ സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജാ​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ആ​ർ. ബാ​ല​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ഴി​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് പ്ര​ഡി​ഡ​ന്‍റ് ബെ​ന്നി തു​ണ്ട​ത്തി​ൽ, എം.​പി. ജോ​സ്, റെ​ജി പ​ന​ച്ചി​ക്ക​ൽ, കെ.​പി. ഗോ​പി​ദാ​സ്, ബെ​ന്നി പാ​ല​ക്കാ​ട്ട്, ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, കെ.​എ​സ്. അ​രു​ണ്‍, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, കെ.​എ​സ്. ശി​വ​ൻ, ജോ​ഷി ക​ന്യാ​ക്കു​ഴി, ബി​ജു കൂ​ട്ടു​പു​ഴ, മി​നി ബേ​ബി, സി.​ജി. ന​ന്ദ​കു​മാ​ർ, റോ​യി പാ​ല​ക്കാ​ട്ട്, ജോ​ബി ചാ​മ​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.