ജി​ല്ല​യി​ൽ സൈ​ക്ലിം​ഗ് ക്ല​ബ് ടീം ​ രൂ​പീ​ക​രി​ച്ചു
Saturday, September 26, 2020 10:34 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സൈ​ക്ലിം​ഗി​ന് ക്ല​ബ് രൂ​പീ​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സൈ​ക്ലോ​ഹോ​ളി​ക്സ് എ​ന്ന പേ​രി​ലാ​ണ് ക്ല​ബ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നും സൈ​ക്ലിം​ഗി​ന്‍റെ പ്രാ​ധാ​ന്യം പ്ര​ച​രി​പ്പി​ക്കു​ക, യു​വാ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഇ​ട​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും അ​വ​രെ സൈ​ക്ലിം​ഗി​ൽ ആ​കൃ​ഷ്ട​രാ​ക്കു​ക​യും ചെ​യ്യു​ക, സൈ​ക്ലിം​ഗ് ഇ​വ​ന്‍റു​ക​ൾ, മ​ൽ​സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക, സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സൈ​ക്കി​ൾ വാ​ങ്ങി​ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യും ക്ല​ബ് ല​ക്ഷ്യ​മി​ടു​ന്നു. 18 വ​യ​സു തി​ക​ഞ്ഞ​വ​ർ​ക്ക് ക്ല​ബി​ൽ അം​ഗ​ത്വം ല​ഭി​ക്കും.

ഭാ​ര​വാ​ഹി​ക​ളാ​യി റി​ന്‍റു​രാ​ജ് - പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് ചി​പ്പ് ചി​റ​മേ​ൽ -സെ​ക്ര​ട്ട​റി, ജി​ജോ കു​ര്യ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​ണ്‍:9744235094.