അ​വ​ഗ​ണ​ന​യി​ൽ മ​നം​മ​ടു​ത്ത് സ​മ​രം
Saturday, September 26, 2020 10:34 PM IST
തൊ​ടു​പു​ഴ: ഉ​ടു​ന്പ​ന്നൂ​ർ -മ​ണി​യാ​റ​ൻ​കു​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബി​ജെ​പി ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യും യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.

ഇ​തി​നു തു​ട​ക്കം​കു​റി​ച്ച് മ​ണി​യാ​റ​ൻ​കു​ടി​യി​ൽ 28-നു ​രാ​വി​ലെ പ​ത്തു​മു​ത​ൽ യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പു​തി​യേ​ട​ത്ത് ഉ​പ​വാ​സം അ​നു​ഷ്ടി​ക്കും. 70 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​തും ലോ​റേ​ഞ്ചും ഹൈ​റേ​ഞ്ചും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​റ്റ​വും ദൂ​രം​കു​റ​ഞ്ഞ റോ​ഡാ​ണി​ത്.

പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള റോ​ഡി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​തെ ത​ട​സം​നി​ൽ​ക്കു​ന്ന കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ്ണു പു​തി​യേ​ട​ത്ത്, വി.​എ​സ്. ര​തീ​ഷ്, പ്ര​സാ​ദ് വ​ണ്ണ​പ്പു​റം, ശ്രീ​രാ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.