നൂ​റു​ക​ട​ന്ന് വീ​ണ്ടും കോ​വി​ഡ്; 107 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Saturday, September 26, 2020 10:32 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​വി​ഞ്ഞു. ഇ​ന്ന​ലെ 107 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 81 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ എ​ട്ടു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 64 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (34), കു​മ​ളി കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ (37, 46, 46), മൂ​ന്നാ​ർ സ്വ​ദേ​ശി (22), പ​ള്ളി​വാ​സ​ൽ ചി​ത്തി​ര​പു​രം സ്വ​ദേ​ശി (30), ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ഉ​പ്പു​ത​റ സ്വ​ദേ​ശി (24), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (43).

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി​ക​ൾ (49, 8), അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​കു​ളം സ്വ​ദേ​ശി​ക​ൾ (51, 7), അ​യ്യ​പ്പ​ൻ​കോ​വി​ൽ ചേ​ന്പ​ളം സ്വ​ദേ​ശി​നി​ക​ൾ (61, 32), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (68, 35, 9), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (28, 5, 6, 26), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക​ൾ (42, 42), ക​ട്ട​പ്പ​ന വാ​ഴ​വ​ര സ്വ​ദേ​ശി​ക​ൾ (48, 48), ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഏ​ഴ് വ​യ​സു​കാ​രി, കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി​ക​ൾ (16, 40, 21, 37), കു​മ​ളി സ്വ​ദേ​ശി​ക​ൾ (54, 25), മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (20,16, 60, 89), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (26), മൂ​ന്നാ​റി​ലെ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (38), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (36,20, 50), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി​ക​ൾ (74, 46), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (29), ശാ​ന്ത​ൻ​പാ​റ പേ​തൊ​ട്ടി സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും (60) അ​മ്മ​യും ( 56) മ​ക​നും (23), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (35, 33, 24), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (34), തൊ​ടു​പു​ഴ ഉ​ണ്ട​പ്ലാ​വ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (60, 58), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​ക​ൾ (21, 20), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (25, 29,55, 38, 45), ഉ​പ്പു​ത​റ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (60), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ, വ​ണ്ണ​പ്പു​റം പു​ളി​ക്ക​ത്തൊ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ, വ​ണ്ണ​പ്പു​റം കാ​ളി​യാ​ർ സ്വ​ദേ​ശി (49), വാ​ത്തി​ക്കു​ടി സ്വ​ദേ​ശി​ക​ൾ (32, 30, 26, 26), ജ​ന​പ്ര​തി​നി​ധി​യാ​യ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (45), വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി (20), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (31).

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​ടി​മാ​ലി മ​ച്ചി​പ്ല​വി​ലു​ള്ള ഏ​ഴ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​നി (34), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (47), ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി (22), ക​ട്ട​പ്പ​ന ക​ട​മാ​ക്കു​ഴി സ്വ​ദേ​ശി​നി (31), കു​മ​ളി സ്വ​ദേ​ശി​ക​ൾ (21, 29, 29), രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ​യി​ലു​ള്ള നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (23, 32, 34), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (27), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (34, 21), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​നി (21).

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

തൊ​ടു​പു​ഴ സ്വ​ദേ​ശി (56).