ക​ർ​ഷ​ക​വി​രു​ദ്ധ നി​ല​പാ​ടി​ൽ​നി​ന്നും കേ​ന്ദ്ര​ം പി​ൻ​മാ​റ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Friday, September 25, 2020 10:04 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​രെ ര​ണ്ടാം​ത​ര പൗ​ര·ാ​രോ​ടെ​ന്ന നി​ല​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പിൻമാ​റ​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) സം​സ്ഥ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല ആ​വ​ശ്യ​പ്പെ​ട്ടു.
മൊ​റ​ട്ടോ​റി​യ കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ല് പി​ൻ​വ​ലി​ക്കു​ക, ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ക​യും വ​ൻ​കി​ട കു​ത്ത​ക​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ആ​രോ​പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു പു​തി​യ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ​കൂ​ടി പാ​സാ​ക്കി​യ​തോ​ടെ ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പു​ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) തു​ട​ർ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി യോ​ജി​ച്ചു പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജോ​സ് പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു.
പ്ര​ഫ കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീ​ര​ണാം​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, എ.​ഒ. അ​ഗ​സ്റ്റി​ൻ, ടി.​പി. മ​ൽ​ക്ക, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, എം.​എം. മാ​ത്യു, സ​ണ്‍​സി മാ​ത്യു, ജോ​ർ​ജ് അ​ന്പ​ഴം, റോ​യി​ച്ച​ൻ കു​ന്നേ​ൽ, കു​ര്യാ​ക്കോ​സ് ചി​ന്താ​ർ​മ​ണി, മ​നോ​ജ് എം. ​തോ​മ​സ്, എ.​പി. വ​ർ​ഗീ​സ്, ബി​നു തോ​ട്ടു​ങ്ക​ൽ, ജ​യിം​സ് പേ​ണ്ടാ​ന​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്കു​ന്നേ​ൽ, ബോ​ബ​ൻ ജോ​ണ്‍, റെ​ജി​സ​ണ്‍ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, തോ​മ​സ് താ​ഴ​ത്തേ​ട​ത്ത്, ആ​ൽ​ബി​ൻ വ​റ​പോ​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.