ത​ട്ട​ക്കു​ഴ ഗ​വ.​സ്കൂ​ളി​ന് സം​സ്ഥാ​ന അം​ഗീ​കാ​രം
Friday, September 25, 2020 9:39 PM IST
ത​ട്ട​ക്കു​ഴ: എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന അ​വാ​ർ​ഡി​ൽ ത​ട്ട​ക്കു​ഴ ഗ​വ.​സ്കൂ​ളി​ന് അം​ഗീ​കാ​രം.​വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ​തി​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​ര​മാ​ണ് എ​ൻ​എ​സ്എ​സ്് യൂ​ണി​റ്റി​നും പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി.​സ​ജീ​വി​നും ല​ഭി​ച്ച​ത്.
മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് മാ​ഗ​ട്ട് ഫാം ​നി​ർ​മി​ച്ചു​ള്ള കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി, മാ​ലി​ന്യ​ത്തൊ​ട്ടി, ഗ്രീ​ൻ സ്കൂ​ൾ,വീ​ട്ട​മ്മ​മാ​ർ​ക്ക് കോ​ഴി​ക്കു​ഞ്ഞു വി​ത​ര​ണം, സ്കി​ൽ ഫി​ൽ പ​ദ്ധ​തി,പൂ​ക്കാ​ലം പ​ദ്ധ​തി ,വി​വി​ധ വാ​ർ​ഡു​ക​ളെ സ​ന്പൂ​ർ​ണ അ​വ​യ​വ​ദാ​ന ഗ്രാ​മ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന പ​ദ്ധ​തി , കാ​രു​ണ്യ ക​രോ​ൾ പ​ദ്ധ​തി,അ​ടു​ക്ക​ള​ത്തോ​ട്ട​നി​ർ​മാ​ണം,സൗ​ജ​ന്യ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന, ടെ​ൻ ട്രീ ​ച​ല​ഞ്ച്, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ, പ്പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക​ൾ,ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം.
പ്രി​ൻ​സി​പ്പ​ൽ ഫാ​ത്തി​മ റ​ഹീ​മും പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി.​ഷി​ബു​വും അ​വാ​ർ​ഡ് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു.