നി​ല​നി​ൽ​പി​നാ​യി ക​ർ​ഷ​ക​ൻ കോ​ട​തി ക​യ​റേ​ണ്ട അ​വ​സ്ഥ​യി​ലാ​യി: ജോ​സ് പാ​ല​ത്തി​നാ​ൽ
Thursday, September 24, 2020 10:02 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​വി​രു​ദ്ധ​മാ​യ മൂ​ന്നു ബി​ല്ലു​ക​ൾ​കൂ​ടി പാ​സാ​ക്കി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ക​യും നി​ല​നി​ൽ​പി​നാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലെ​ത്തി​യെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ. കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ ന​ട​ത്തു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ബി​ല്ലു​ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ്) സ​ഹ​ക​രി​ക്ക​മെ​ന്നും പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ൽ​സ​ണ്‍ വ​ർ​ക്കി, സ​ണ്‍​സി മാ​ത്യു, പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു മ​ണി​മ​ല​കു​ന്നേ​ൽ, ജെ​യിം​സ് പേ​ണ്ടാ​ന​ത്ത്, ജി​ൻ​സ​ണ്‍ പൗ​വ​ത്ത്, ജോ​ഷി മ​ണി​മ​ല, സി​ജോ ന​ട​ക്ക​ൽ, ലാ​ലി​ച്ച​ൻ വ​ള്ള​ക്ക​ട, ടോ​മി​ച്ച​ൻ കോ​ഴി​മ​ല, തോ​മ​സ് താ​ഴ​ത്തേ​ട​ത്, ജോ​യി ഞാ​വ​ള്ളി​ൽ, ബി​നോ​യി ആ​ന​വി​ലാ​സം, സ​ജി വാ​ലു​മ്മേ​ൽ, ജോ​സ​ഫ് ചാ​ക്കോ, എ​ൻ.​എം. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.