ക​ർ​ഷ​ക​മാ​ർ​ച്ച് 30-ന്
Thursday, September 24, 2020 10:02 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​ട്ടു​ള്ള കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് കാ​ഞ്ചി​യാ​റി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യി​ലേ​ക്ക് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ർ​ഷ​ക മാ​ർ​ച്ച് 30-ലേ​ക്ക് മാ​റ്റി​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​റി​യി​ച്ചു. ദേ​ശീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ജി​ല്ല​യി​ലെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​ർ​ക്കാ​യി പു​തി​യ ന​ന്പ​ർ

ഇ​ടു​ക്കി: വ​നി​താ ക​മ്മി​ഷ​നി​ലേ​ക്ക് പ​രാ​തി സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പു​തി​യ ന​ന്പ​ർ നി​ല​വി​ൽ​വ​ന്നു. 9188380783 എ​ന്ന സെ​ൽ ന​ന്പ​റി​ൽ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വി​വ​ര​ങ്ങ​ൾ ആ​രാ​യാം. നി​ല​വി​ലു​ള്ള 0471 - 2307589, 2302590 എ​ന്നീ ലാ​ൻ​ഡ് ന​ന്പ​രു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം. പ​രാ​തി​ക​ൾ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും keralawomenscommission.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യും രേ​ഖാ​മൂ​ലം അ​റി​യി​ക്കാം.