ക​ർ​ഷ​ക ബി​ൽ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ​ജോ​സ​ഫ് വി​ഭാ​ഗം വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Wednesday, September 23, 2020 10:45 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കു​​ന്ന ക​​ർ​​ഷ​​ക ബി​​ല്ലി​​നെ​​തി​​രേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗം വ​​ഞ്ച​​നാ​​ദി​​നം ആ​​ച​​രി​​ച്ചു. ഇ​​തോ​​ട​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം ഹെ​​ഡ്പോ​​സ്റ്റ്ഓ​ഫീ​​സി​​നു മു​​ന്നി​​ൽ ന​​ട​​ന്ന ക​​ർ​​ഷ​​ക ധ​​ർ​​ണ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ത്ഘാ​​ട​​നം ചെ​​യ്തു. രാ​​ജ്യ​​ത്തി​​ന്‍റെ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യെ സ​​ന്പൂ​​ർ​​ണ്ണ​​മാ​​യും കോ​​ർ​​പ​റേ​​റ്റു​​ക​​ൾ​​ക്ക് അ​​ടി​​യ​​റ​​വു​വ​​യ്ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​മാ​​ണ് ബി​​ല്ലി​​നു പി​​ന്നി​​ലു​​ള്ള​​തെ​​ന്നും മോ​​ൻ​​സ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു.​

ജോ​​യി ഏ​​ബ്ര​​ഹാം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​കോ​ട്ട​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തി.​ നേ​​താ​​ക്ക​​ളാ​​യ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ്, കെ.​​എ​​ഫ് വ​​ർ​​ഗീ​​സ്, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, ഏ​​ലി​​യാ​​സ് സ​​ഖ​​റി​​യ, മാ​​ഞ്ഞൂ​​ർ മോ​​ഹ​​ൻ​​കു​​മാ​​ർ, പോ​​ൾ​​സ​​ണ്‍ ജോ​​സ​​ഫ്, അ​​ജി​​ത് മു​​തി​​ര​​മ​​ല, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വി.​​ജെ.​ ലാ​​ലി, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, മ​​ജു പു​​ളി​​ക്ക​​ൽ, സ്റ്റീ​​ഫ​​ൻ പാ​​റാ​​വേ​​ലി, സി.​​ഡി. വ​​ത്സ​​പ്പ​​ൻ, മൈ​​ക്കി​​ൾ ജ​​യിം​​സ്, പി.​​സി. പൈ​​ലോ, കു​​ര്യ​​ൻ പി. ​​കു​​ര്യ​​ൻ, ജോ​​ർ​​ജ് പു​​ളി​​ങ്കാ​​ട്, സി.​​യു. തോ​​മ​​സ്കു​​ട്ടി, ജോ​​ണ്‍ ജോ​​സ​​ഫ്, സാ​​ബു പീ​​ടി​​യേ​​ക്ക​​ൽ, അ​​ജി കെ.​ ​ജോ​​സ്, സ്റ്റീ​​ഫ​​ൻ ചാ​​ടി​​ക്കാ​​ട്ട്, ഒ.​​ടി.​​രാ​​മ​​ച​​ന്ദ്ര​​ൻ മ​​റി​​യാ​​മ്മ ടീ​​ച്ച​​ർ, അ​​ഡ്വ. ചെ​​റി​​യാ​​ൻ ചാ​​ക്കോ, അ​​ഡ്വ. ജ​​യിം​​സ് ക​​ട​​വ​​ൻ, ടി.​​വി. സോ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും വ​​ഞ്ച​​നാ ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ർ​​ഷ​​ക ധ​​ർ​​ണ​​യും പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ച്ചു.