ഡി​വൈ​എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Wednesday, September 23, 2020 10:39 PM IST
ക​ട്ട​പ്പ​ന: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ന്ന​ത വി​ദ്യാ​ഭാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു മാ​റ്റി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. രാ​വി​ലെ ക​ട്ട​പ്പ​ന ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു​മു​ൻ​പി​ലെ​ത്തി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മ​ജ എ​സ്. മേ​നോ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ൻ​പി​ൽ ബാ​രി​ക്കേ​ഡു​വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഏ​റെ​നേ​രം സം​ഘ​ർ​ഷ​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ൽ​ന​ട യാ​ത്രി​ക​ന് ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മ്യ ര​വീ​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ചു. സൗ​മ്യ ജി​നേ​ഷ്, ല​തി​ക അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 15 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.