കേ​​ര​​ള ബാ​​ങ്കി​​ൽ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ പ​​ദ്ധ​​തി
Wednesday, September 23, 2020 10:33 PM IST
കോ​​ട്ട​​യം: കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ യ​​ഥാ​​സ​​മ​​യം വാ​​യ്പ തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ ക​​ഴി​​യാ​​ത്ത ഇ​​ട​​പാ​​ടു​​കാ​​ർ​​ക്കു സ​​ഹാ​​യ​​ഹ​​സ്ത​​മാ​​യി കേ​​ര​​ള ബാ​​ങ്കി​​ൽ ന​​വ​​കേ​​ര​​ളീ​​യം ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം. ഓ​​ഗ​​സ്റ്റ് 31 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ പൂ​​ർ​​ണ​​മാ​​യോ ഭാ​​ഗി​​ക​​മാ​​യോ കു​​ടി​​ശി​​ക​​യാ​​യ 50 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള എ​​ല്ലാ​​വി​​ധ വാ​​യ്പ​​ക​​ളു​​ടെ​​യും പി​​ഴ​​പ​​ലി​​ശ, പ​​ലി​​ശ എ​​ന്നി​​വ ഇ​​ള​​വു​​ക​​ളോ​​ടെ അ​​ട​​ച്ചു തീ​​ർ​​ക്കാ​​ൻ ക​​ഴി​​യും.

സ്വ​​ർ​​ണ​​പ​​ണ​​യ വാ​​യ്പ, നി​​ക്ഷേ​​പ വാ​​യ്പ എ​​ന്നി​​വ ഒ​​ഴി​​കെ​​യു​​ള്ള​വ​​യ്ക്കാ​​ണ് ഈ ​​ആ​​നു​​കൂ​​ല്യം. 50 ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള വാ​​യ്പ​​ക​​ളി​​ൽ പി​​ഴ​​പ​​ലി​​ശ പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കും. നി​​ഷ്ക്രി​​യ ആ​​സ്തി​​യാ​​യ കാ​​ല​​പ്പ​​ഴ​​ക്ക​​മു​​ള്ള വാ​​യ്പ​​ക​​ൾ ആ​​ർ​​ബി​​ട്രേ​​ഷ​​ൻ, എ​​ക്സി​​ക്യൂ​​ഷ​​ൻ, സ​​ർ​​ഫാ​​സി കേ​​സു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട വാ​​യ്പ​​ക​​ൾ, വാ​​യ്പ​​ക്കാ​​ര​​ൻ മ​​ര​​ണ​​പ്പെ​​ട്ട വാ​​യ്പ​​ക​​ൾ, മാ​​ര​​ക​​രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​ടെ​​യും പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും വാ​​യ്പ​​ക​​ൾ, ശ​​ന്പ​​ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ ജാ​​മ്യ​​ത്തി​​ലെ​​ടു​​ത്ത വാ​​യ്പ​​ക​​ൾ, വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ​​ക​​ൾ, എ​​സ്എ​​ച്ച്ജി, ജെ​എ​​ൽ​​ജി വാ​​യ്പ​​ക​​ൾ തു​​ട​​ങ്ങി​​യ വാ​​യ്പ​​ക​​ൾ​​ക്കെ​​ല്ലാം പി​​ഴ​​പ​​ലി​​ശ, പ​​ലി​​ശ എ​​ന്നി​​വ​​യി​​ൽ ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കും. ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​ക്കാ​​ൻ ഇ​​ട​​പാ​​ടു​​കാ​​ർ കേ​​ര​​ള ബാ​​ങ്ക് ശാ​​ഖ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം.

ഫെ​​ബ്രു​​വ​​രി 29ന് ​​നി​​ഷ്ക്രി​​യ ആ​​സ്തി ആ​​കാ​​ത്ത വാ​​യ്പ​​ക​​ൾ​​ക്കു മോ​​റ​​ട്ടോ​​റി​​യ​​ത്തി​​ന്‍റെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​നു വാ​​യ്പാ​​ക്ക​​ണ​​ക്ക് പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാ​​ൻ വാ​​യ്പ​​യെ​​ടു​​ത്ത ശാ​​ഖ​​യി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.