എ​ൽ​ഡി​എ​ഫ് ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം നാ​ളെ
Wednesday, September 23, 2020 10:33 PM IST
ചെ​റു​തോ​ണി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ന​ട​ത്തും.

കാ​ഞ്ചി​യാ​റി​ൽ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​നും ക​ട്ട​പ്പ​ന​യി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം റോ​മി​യോ സെ​ബാ​സ്റ്റ്യ​നും കൊ​ന്ന​ത്ത​ടി സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം സി.​എ. ഏ​ലി​യാ​സും മ​രി​യാ​പു​ര​ത്ത് എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കൂ​വ​പ്ലാ​ക്ക​ലും അ​റ​ക്കു​ള​ത്ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​എ​ൽ. ജോ​സ​ഫും ക​ഞ്ഞി​ക്കു​ഴി​യി​ൽ ജ​ന​താ​ദ​ൾ - എ​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ കെ.​എം. തോ​മ​സും വാ​ത്തി​ക്കു​ടി​യി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ബി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​നും വാ​ഴ​ത്തോ​പ്പി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​നും യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​ഡി​എ​ഫ് ജി​ല്ലാ, നി​യോ​ജ​ക മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.