ക​ട വ​രാ​ന്ത​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, September 23, 2020 10:19 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ൽ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി ​മോ​ഹ​ന​ൻ (55) എ​ന്ന​യാ​ളെ​യാ​ണ് ടൗ​ണി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യു​ടെ വ​രാ​ന്ത​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​തി​ന് സ​മീ​പ​ത്ത് ര​ക്തം പ​ട​ർ​ന്നി​രു​ന്നു. അ​ടി​മാ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റി​ത​ര റി​പ്പോ​ർ​ട്ടു​ക​ളും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളെ​ന്ന് അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.