ക​ർ​ഷ​ക സം​ഘം പ്ര​തി​ഷേ​ധം ഇ​ന്ന്
Tuesday, September 22, 2020 10:20 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക​രോ​ഷം അ​വ​ഗ​ണി​ച്ചും പാ​ർ​ല​മെ​ന്‍റി​ലെ പ്ര​തി​പ​ക്ഷാ​ഭി​പ്രാ​യ​ങ്ങ​ളെ വ​ക​വ​യ്ക്കാ​തെ​യും കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ താ​ത്പ​ര്യം​മാ​ത്രം പ​രി​ഗ​ണി​ച്ച് ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ നി​യ​മ​മാ​ക്കു​ന്ന​തി​നെ​തി​രെ ഇ​ന്ന് രാ​വി​ലെ 11-ന് ​തൊ​ടു​പു​ഴ​യി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​രു​ന്പു​പാ​ലം എ​ന്നി​വ​ർ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വാ​ദ ബി​ല്ലു​ക​ൾ ക​ത്തി​ക്കും.

സെ​റ്റ്കോ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്ന്

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ളം ആ​റു​മാ​സം​കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഇ​ട​ത് സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ 11-ന് ​മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും. മാ​ർ​ച്ച് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്യും.