പൈ​നാ​വ് മോ​ഡ​ൽ പോ​ളി പ്ര​വേ​ശ​നം
Tuesday, September 22, 2020 10:16 PM IST
ഇ​ടു​ക്കി: പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം തു​ട​രു​ന്നു. ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ, ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്്. ജി​ല്ല​യി​ലെ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം നാ​ളെ രാ​വി​ലെ 10ന് ​കോ​ള​ജി​ൽ എ​ത്ത​ണം. പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് ഓ​പ്ഷ​നാ​യി കൊ​ടു​ക്കാ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം നേ​ടാം. ഫോ​ണ്‍: 8547005084, 9947889441, 9495513151.
വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​ന് ജി​ല്ല​യു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള അ​പേ​ക്ഷ​ക​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പ​ങ്കെ​ടു​ക്ക​ണം. ഐ​ടി​ഐ റാ​ങ്ക് ലി​സ്റ്റ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള മു​ഴു​വ​ൻ പേ​രും നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ 9.30 വ​രെ​യു​ള​ള സ​മ​യ​ത്തി​നു​ള​ളി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04869253710