ഇ​ന്ന​ലെ 42 പേ​ർ​ക്ക് കോ​വി​ഡ്; 42 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, September 22, 2020 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 42 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 38 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ ആ​റു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 42 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

സ​ന്പ​ർ​ക്കം
അ​റ​ക്കു​ളം സ്വ​ദേ​ശി​നി (22), അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​കു​ളം സ്വ​ദേ​ശി (33), ദേ​വി​കു​ളം സൈ​ല​ന്‍റ് വാ​ലി സ്വ​ദേ​ശി​നി (49), ദേ​വി​കു​ളം സൈ​ല​ന്‍റ് വാ​ലി സ്വ​ദേ​ശി (14), മ​രി​യാ​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ കാ​മാ​ക്ഷി സ്വ​ദേ​ശി​നി (25), ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ (36), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (46), മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (43, 35), മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി (27),
മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ (സ്ത്രീ 28, 20, ​ര​ണ്ടു വ​യ​സു​കാ​ര​ൻ), മ​രി​യാ​പു​രം സ്വ​ദേ​ശി​നി (18), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (67, 40), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (40, 38, 25, 34), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (32), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (53), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (49), വാ​ത്തി​ക്കു​ടി സ്വ​ദേ​ശി​നി (46), വാ​ഴ​ത്തോ​പ്പ് മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി (22), ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി (27), വാ​ഴ​ത്തോ​പ്പ് ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ. (സ്ത്രീ 57, 23, 27, ​മൂ​ന്നും ഒ​ന്നും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ, പു​രു​ഷ​ൻ 33).
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി​നി (50), മ​രി​യാ​പു​രം നാ​യ​രു​പാ​റ സ്വ​ദേ​ശി​നി (48), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (55), പീ​രു​മേ​ട് സ്വ​ദേ​ശി​നി (40), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (38), രാ​ജ​കു​മാ​രി സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി (61).

ആ​ഭ്യ​ന്ത​ര യാ​ത്ര
ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (46), കു​മ​ളി സ്വ​ദേ​ശി (42), രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (22) വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (41).