ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ വി​ത​ര​ണം
Tuesday, September 22, 2020 10:16 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട്, ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​ട്ടോ​മൈ​സ്ഡ് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റും വി​ദ്യാ​ദ​ർ​ശ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക്ക് ടെ​ലി​വി​ഷ​നും വി​ത​ര​ണം​ചെ​യ്തു. റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഷൈ​നു സു​കേ​ഷ്, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തെ​ങ്ങും​കു​ടി എ​ന്നി​വ​ർ​ചേ​ർ​ന്ന് രാ​ജാ​ക്കാ​ട് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി​ക്ക് രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​നി​ലും ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സി​ഐ ഷൈ​ൻ​കു​മാ​ർ, എ​സ്ഐ ജോ​ബി എ​ന്നി​വ​ർ​ക്കും സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ കൈ​മാ​റി.
ജോ​സ്ഗി​രി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് കു​ന്നും​പു​റം, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് ആ​ല​നോ​ലി​ക്ക​ൽ എ​ന്നി​വ​ർ​ചേ​ർ​ന്ന് സ്കൂ​ളി​ൽ ടി​വി ഏ​റ്റു​വാ​ങ്ങി. ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി.​എ​സ്. സു​ർ​ജി​ത്, ട്ര​ഷ​റ​ർ ജെ​യി​ൻ കു​ര്യാ​ക്കോ​സ്, മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ​സ്. പു​ഷ്പ​ജ​ൻ, കെ.​പി. ജ​യി​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. ര​ണ്‍​ദീ​പ്, എ. ​ഹം​സ, പി.​കെ. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.