ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Tuesday, September 22, 2020 10:14 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഇ​ര​ട്ട​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ അ​ഞ്ചു​രു​ളി ട​ണ​ൽ വ​ഴി ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്കു​ള്ള നി​രൊ​ഴു​ക്കും ശ​ക്ത​മാ​യി.
ഇ​ടു​ക്കി ഡാം ​നി​റ​യാ​ൻ ഇ​നി 18 അ​ടി വെ​ള്ളം കു​ടി.
ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് 2384.64 അ​ടി​യാ​യി. ഇ​നി 18 അ​ടി വെ​ള്ളം​കു​ടി എ​ത്തി​യാ​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 2403 അ​ടി​യി​ലെ​ത്തും. ഇ​പ്പോ​ൾ സം​ഭ​ര​ണ ശേ​ഷി​യു​ടെ 84.64 ശ​ത​മാ​നം വെ​ള്ളം ഡാ​മി​ലു​ണ്ട്. 2387.40 അ​ടി​യി​ലെ​ത്തു​ന്പോ​ൾ ഓ​റ​ഞ്ച് അ​ലെ​ർ​ട്ടും 2394.40 അ​ടി​യി​ലെ​ത്തു​ന്പോ​ൾ റെ​ഡ് അ​ലെ​ർ​ട്ടും പ്ര​ഖാ​പി​ക്കും. 2395 അ​ടി​യി​ലെ​ത്തു​ന്പോ​ൾ അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ഡാം ​തു​റ​ന്നു​വി​ട​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കും.
ഇ​ടു​ക്കി ഡാ​മി​ലേ​ക്ക് ജ​ല​മെ​ത്തു​ന്ന പെ​രി​യ​റി​ലും പോ​ഷ​ക ന​ദി​ക​ളി​ലും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ണ്. ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​മെ​ത്തി​ക്കു​ന്ന പ്ര​ധാ​ന ഡാ​മു​ക​ളി​ൽ ഒ​ന്നാ​യ ഇ​ര​ട്ട​യാ​ർ ഡാ​മി​ലേ​ക്ക് ജ​ല​മെ​ത്തു​ന്ന പ്ര​ധാ​ന ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. ഇ​ര​ട്ട​യാ​ർ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി.