തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 22, 2020 10:14 PM IST
ക​ട്ട​പ്പ​ന: ന​രി​യം​പാ​റ​യ്ക്കു സ​മീ​പം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​രി (40), സു​നി​ത (30), അ​നു (മൂ​ന്ന്), ബാ​ക് മു​നി (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ന​രി​യം​പാ​റ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മു​ൻ​പി​ൽ​പോ​യ ജീ​പ്പി​ൽ ഇ​ടി​ച്ച​ശേ​ഷം റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ജീ​പ്പ് തി​ട്ട​യി​ലി​ടി​ച്ചു മ​റി​ഞ്ഞ്
അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് തി​ട്ട​യി​ൽ ഇ​ടി​പ്പി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി​ക​ളാ​യ മി​നി സ​ജി(38), സു​രേ​ഷ്(50), സു​ശീ​ല(50), ഓ​മ​ന(49), ജോ​ളി ജോ​യി(45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പൂ​വേ​ഴ്സ്മൗ​ണ്ട് ച​ക്ക​ക്കാ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.