മി​ഷ​ൻ ലീ​ഗ്: മൂ​വാ​റ്റു​പു​ഴ മി​ക​ച്ച മേ​ഖ​ല
Monday, September 21, 2020 10:33 PM IST
വാ​ഴ​ക്കു​ളം: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ മി​ക​ച്ച മേ​ഖ​ല​യാ​യി കോ​ത​മം​ഗ​ലം, മു​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം മേ​ഖ​ല​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി. മി​ക​ച്ച ശാ​ഖ​യാ​യി എ ​വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ​യും കോ​ത​മം​ഗ​ല​വും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ആ​ര​ക്കു​ഴ​യും ക​രി​മ​ണ്ണൂ​രും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
ബി ​വി​ഭാ​ഗ​ത്തി​ൽ മാ​റി​ക​യും ആ​നി​ക്കാ​ടും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നേ​ര്യ​മം​ഗ​ല​വും വ​ടാ​ട്ടു​പാ​റ​യും ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും നേ​ടി.
സി ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാ​ർ, തൃ​ക്കാ​രി​യൂ​ർ, ചീ​നി​ക്കു​ഴി എ​ന്നി​വ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.