പ​ന​യി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Monday, September 21, 2020 10:25 PM IST
അ​ടി​മാ​ലി: പ​ന​യി​ൽ നി​ന്ന് വീ​ണു ചെത്തുതൊഴി ലാളി മ​രി​ച്ചു. കൊ​ന്ന​ത്ത​ടി തോ​ര​ണ​ത്തി​ങ്ക​ൽ രാ​ജു (60) ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ജോ​ലി​ക്ക് പോ​യ ഇ​ദ്ദേ​ഹം നി​ശ്ചി​ത സ​മ​യ​ത്ത് ക​ള്ളു ഷാ​പ്പി​ൽ എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ണ പ​രി​ക്കു​ക​ളോ​ടെ പ​ന​യു​ടെ ചു​വ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ രാ​ധ ശ​ല്യം​പാ​റ കാ​ര​ക്ക​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: രാ​ഹു​ൽ, രാ​ജി, അ​ഞ്ജു. മ​രു​മ​ക​ൾ: ആ​ര്യ.