ജി​ല്ല​യി​ൽ 77 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 65 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, September 20, 2020 11:00 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 77 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 58 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ആ​റു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ 65 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി മ​ന്നാ​ങ്കാ​ല സ്വ​ദേ​ശി (35), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (26), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (20), വാ​ത്തി​ക്കു​ടി തോ​പ്രാം​കു​ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (38, 33), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി (26).

സ​ന്പ​ർ​ക്കം

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ൾ (40, 37, 25), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി​ക​ൾ (38, 30, 35), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (26), കാ​മാ​ക്ഷി സ്വ​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ളും മ​ക​നും (53, 52, 24), കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​നി (28), മ​റ​യൂ​ർ വ​നം​വ​കു​പ്പ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ (26), കോ​ടി​ക്കു​ളം സ്വ​ദേ​ശി​നി (50), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ (28, 14) , കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​ക​ൾ (48, 43, 19), കു​മാ​ര​മം​ഗ​ലം പെ​രു​ന്പി​ള്ളി​ചി​റ സ്വ​ദേ​ശി​യും (30) മ​ക്ക​ളും (12, 7), വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​യ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (34), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി​ക​ൾ (36, 55), മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (26, 28) , മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (55, 55, 28), മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (42, 43, 45), മു​ട്ടം തു​ട​ങ്ങനാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ കു​ട്ടി​ക​ൾ (12, 17), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (22), പു​റ​പ്പു​ഴ വ​ഴി​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ (പു​രു​ഷ​ൻ 46, സ്ത്രീ 75, 45, 11), ​പു​റ​പ്പു​ഴ സ്വ​ദേ​ശി (46), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി (34), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (22), തൊ​ടു​പു​ഴ കു​ന്പ​ക്ക​ല്ല് സ്വ​ദേ​ശി (42), തൊ​ടു​പു​ഴ അ​റ​യ്ക്ക​പ്പാ​റ സ്വ​ദേ​ശി​നി​ക​ൾ (44, 20, 18), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (28), വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി​യാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (38). ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി (34), വാ​ഴ​ത്തോ​പ്പ് മു​ള​കു​വ​ള്ളി സ്വ​ദേ​ശി (38), വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ (25), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി (23)

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി​യാ​യ അ​ഞ്ചു​വ​യ​സു​കാ​രി, ച​ക്കു​പ​ള്ളം സ്വ​ദേ​ശി (24), ഇ​ട​വെ​ട്ടി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (30, 32, 25, 20, 21), കു​മ​ളി സ്വ​ദേ​ശി (39), മ​റ​യൂ​ർ സ്വ​ദേ​ശി (32) മൂ​ന്നാ​ർ സ്വ​ദേ​ശി​നി (23), തൊ​ടു​പു​ഴ ഒ​ള​മ​റ്റം സ്വ​ദേ​ശി​നി (26), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​ക​ൾ (22, 35, 52), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (34, 35), വെ​ള്ളി​യാ​മ​റ്റ​ത്തു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി (45), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​നി (26)

വി​ദേ​ശ​ത്തുനിന്ന് എത്തി​യ​വ​ർ

തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി (28)