ഹാ​ൻ​സ് പി​ടി​കൂ​ടി
Sunday, September 20, 2020 10:56 PM IST
അ​ടി​മാ​ലി: 50000 രൂ​പ വി​ല​വ​രു​ന്ന ഹാ​ൻ​സ് പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ചി​ല്ലി​ത്തോ​ട് അ​യ​മ​ന​ക്കു​ടി​യി​ൽ ഷ​മീ​റി​നെ (42) അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ്, എ​സ്ഐ എ. ​ശി​വ​ലാ​ൽ എ​ന്നി​വ​ർ​ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്തു.

ഷെ​മീ​റി​ന്‍റെ വീ​ട്ടി​ൽ ഹാ​ൻ​സ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ൻ​സ് പി​ടി​ച്ച​ത്. വീ​ട്ടി​ൽ ചാ​ക്കി​ൽ​കെ​ട്ടി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു . പ്ര​തി​യെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.