സ്പൈ​സ​സ് ബോ​ർ​ഡ് സാ​ന്പ​ത്തി​ക സ​ഹാ​യം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Sunday, September 20, 2020 10:56 PM IST
ക​ട്ട​പ്പ​ന: ഏ​ലം കൃ​ഷി​ക്ക് സ്പൈ​സ​സ് ബോ​ർ​ഡ് ന​ൽ​കി​വ​ന്നി​രു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കി​സാ​ൻ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. കു​ര്യ​നും ആ​വ​ശ്യ​പ്പെ​ട്ടു. .