ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം
Sunday, September 20, 2020 10:56 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌വെയ​ർ, ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. ജി​ല്ല​യി​ലെ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും പൈ​നാ​വ് പോ​ളി​ടെ​ക്നി​ക് ഓ​പ്ഷ​നാ​യി ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​യ അ​പേ​ക്ഷ​ക​ർ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം 22ന് ​രാ​വി​ലെ 10.30ന് ​കോ​ള​ജി​ൽ എ​ത്ത​ണം.

പ്ര​വേ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ എ​ല്ലാ അ​സ്‌​സ​ൽ രേ​ഖ​ക​ളും സ്റ്റാ​ന്പ് സൈ​സ് ഫോ​ട്ടോ​യും (ര​ണ്ട് എ​ണ്ണം) ക​രു​ത​ണം. പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ന്നേ​ദി​വ​സം ത​ന്നെ 13350 രൂ​പ​ഫീ​സി​ന​ത്തി​ൽ കോ​ള​ജി​ൽ അ​ട​ക്ക​ണം. എ​സ്‌​സി/ എ​സ്ടി/​ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ ഫീ​സ് ഇ​ള​വു​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൽ പൂ​ർ​ണ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണം. ഫോ​ണ്‍: 8547005084, 9947889441, 9495513151.