വ​നി​താ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Saturday, September 19, 2020 10:50 PM IST
തൊ​ടു​പു​ഴ: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ചി​നു​നേ​രേ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ ന​ട​പ​ടി​യി​ൽ വ​നി​താ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു മ​ന്ത്രി എ​ൻ​ഐ​എ​യു​ടെ ചോ​ദ്യം​ചെ​യ്യ​ലി​നു വി​ധേ​യ​മാ​യി എ​ന്ന​തു സം​സ്ഥാ​ന​ത്തി​നു​ത​ന്നെ നാ​ണ​ക്കേ​ടാ​ണ്.

സം​സ്ഥ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു മ​ന്ത്രി​യെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​ത്. സ​മ​രം​ചെ​യ്യാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്കു​നേ​രേ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ന്ന​ത് ന്യാ​യി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഷീ​ലാ സ്റ്റീ​ഫ​ൻ പ​റ​ഞു.