ഉ​പ​ന്യാ​സ മ​ത്സ​രം
Saturday, September 19, 2020 10:45 PM IST
മേ​ലേ​ച്ചി​ന്നാ​ർ: റൂ​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മോ​റ​ൽ മൂ​വ്മെ​ന്‍റ (റോം) ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തും. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു ന​ൽ​കും. ഫോ​ണ്‍: 9496495523.