ക​രാ​റു​കാ​ര​ന് കോ​വി​ഡ്:​ സ​ബ്് ട്ര​ഷ​റി അ​ട​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി
Thursday, September 17, 2020 10:31 PM IST
തൊ​ടു​പു​ഴ: ട്ര​ഷ​റി​യി​ൽ ചെ​ല്ലാ​ൻ അ​ട​ച്ചു മ​ട​ങ്ങി​യ ക​രാ​റു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തൊ​ടു​പു​ഴ സ​ബ്ട്ര​ഷ​റി അ​ട​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ ബു​ധ​നാ​ഴ്ച​യാ​ണ് സ​ബ്ട്ര​ഷ​റി​യി​ൽ എ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​വു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ടു ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. ഇ​ന്ന് സാ​ധാ​ര​ണ​പോ​ലെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.