ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ‍യി പ്രഖ്യാപിച്ചു
Thursday, September 17, 2020 10:29 PM IST
തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നാ​ലാം വാ​ർ​ഡ്, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​ൻ​പ​ത് വാ​ർ​ഡി​ലു​മാ​യി വ​രു​ന്ന മു​ത്താ​രം​കു​ന്ന് മു​ത​ൽ പ്ലാ​വി​ൻ​ചു​വ് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ൾ, വെ​ള്ളി​യ​മാ​റ്റം പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡ്, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ ടൗ​ണ്‍ മു​ത​ൽ ചൂ​ര​ക്കു​ളം ആ​റ്റോ​രം വ​രെ​യു​ള്ള ഭാ​ഗം, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡ്, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൂ​ർ​ണ​മാ​യും, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 3, 4, 8 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് വ​രു​ന്ന തൊ​ടു​പു​ഴ മൂ​ല​മ​റ്റം റോ​ഡി​ലെ കാ​ഞ്ഞാ​ർ പാ​ലം മു​ത​ൽ കൂ​ര​വ​ള​വ് സം​ഗ​മം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ ഇ​രു​വ​ശ​വും.