ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, August 13, 2020 10:41 PM IST
തൊ​ടു​പു​ഴ: ​ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം കാ​ര​കു​ന്നേ​ൽ ഷാ​ജി​യു​ടെ മ​ക​ൻ മാ​ഹി​ൻ (21) ആ​ണ്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ കു​ന്പം​ക​ല്ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച മാ​ഹി​ൻ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യ​രു​ന്നു.​അമ്മ: അ​നീ​സ.