സ​ർ​ക്കാ​രി​ന് ഇ​ടു​ക്കി​യോ​ടു വി​വേ​ച​നം: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Thursday, August 13, 2020 9:55 PM IST
നെ​ടു​ങ്ക​ണ്ടം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്തു​ല​ക്ഷം പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി, പെ​ട്ടി​മു​ടി​യി​ൽ അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രു​ടെ കു​ടും​ബാ​ഗം​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ മാ​ത്രം പ്ര​ഖ്യാ​പി​ച്ച​ത് സ​ർ​ക്കാ​രി​ന് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ലോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു. പ്ര​തി​മാ​സം കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന ഹെ​ലി​കോ​പ്ട​റി​ൽ ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ​പോ​ലും കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ​ക്ക് മാ​ത്ര​മാ​യാ​ണോ ഹെ​ലി​കോ​പ്ട​ർ വാ​ങ്ങി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​ർ പെ​ട്ടി​മു​ടി​ക്കാ​രെ എ​ന്നാ​ണ് പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ക​ണ്ട​റി​യ​ണം. ദു​ര​ന്തം​ന​ട​ന്ന് ഏ​ഴാം​ദി​വ​സം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം പ്ര​ഹ​സ​ന​മാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ങ്കി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.