മ​രി​ച്ചനി​ല​യി​ൽ
Wednesday, August 12, 2020 10:17 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പെ​രി​യാ​റ്റി​ലെ വ്യാ​പാ​രി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​കാ​സ് ന​ഗ​റി​ൽ വാ​സിം​മ​ൻ​സി​ൽ ജാ​ഫ​ർ (48) നെ​യാ​ണ്‍ ക​ട​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഖ​ബ​റ​ട​ക്കി. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: വ​സിം​ഖാ​ൻ, യാ​സിം മു​ഹ​മ്മ​ദ്, ബീ​മാ.