പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ൾ​ക്കും ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ബാ​ധ​ക​മാ​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Wednesday, August 12, 2020 10:12 PM IST
ക​രി​ന്പ​ൻ: സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യ സം​വ​ര​ണം നി​ല​വി​ൽ പി​എ​സ് സി ​അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ത​സ്തി​ക​ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​താ സ​മി​തി കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സം​വ​ര​ണാ​നു​കൂ​ല്യം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മു​ന്പ്് നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം ത​സ്തി​ക​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. ഈ ​നി​യ​മ​ന​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സം​വ​ര​ണം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. സം​വ​ര​ണ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ വൈ​കി​പ്പി​ച്ച​തു ഒ​രു ജ​ന​വി​ഭാ​ഗ​ത്തോ​ടു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണ്.
സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന നാ​ലാ​യി​ര​ത്തോ​ളം അ​വ​സ​ര​ങ്ങ​ൾ ഇ​തു​മൂ​ലം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സം​വ​ര​ണാ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​തും ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന തു​ക​യു​ടെ 80 ശ​ത​മാ​ന​വും ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി ന​ൽ​കു​ന്ന​തും അ​നീ​തി​യാ​ണെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി ആ​രോ​പി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​നി​ലം, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.