കൊ​ച്ചു​ക​രി​ന്ത​രു​വി​യി​ൽ പാ​ലം ത​ക​ർ​ന്നു
Wednesday, August 12, 2020 10:09 PM IST
ഉ​പ്പു​ത​റ: കൊ​ച്ചു​ക​രി​ന്ത​രു​വി​യി​ൽ പാ​ലൊ​ഴു​കും​പാ​റ തോ​ടി​നു കു​റു​കെ​യു​ണ്ടാ​യി​രു​ന്ന പാ​ലം ത​ക​ർ​ന്നു 38 പു​തു​വ​ലി​ലേ​ക്കു​ള്ള വാ​ഹ​ന യാ​ത്ര മു​ട​ങ്ങി. ന​ട​പ്പു​വ​ഴി​യി​ലെ ത​ടി​പ്പാ​ലം ഒ​ഴു​കി​പ്പോ​കു​ക​യും ചെ​യ്തു.
ഇ​തോ​ടെ ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ​പെ​ട്ട ഈ ​പ്ര​ദേ​ശ​ത്തെ അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ക്രീ​റ്റ് പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തു​പോ​ലും അ​പ​ക​ട​ക​ര​മാ​ണ്.
ഇ​രു​പ​തു​വ​ർ​ഷം മു​ൻ​പ് നാ​ട്ടു​കാ​രാ​ണ് ഇ​വി​ടെ പാ​ലം നി​ർ​മി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റു​ക​ര എ​ത്താ​ൻ സെ​മി​നി വാ​ലി എ​സ്റ്റേ​റ്റാ​ണ് ത​ടി​പ്പാ​ലം നി​ർ​മി​ച്ച​ത്. ത​ടി​പ്പാ​ല​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന പ​ല​ക​ക​ൾ എ​ല്ലാം ഒ​ഴു​കി​പ്പോ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​യും മു​ട​ങ്ങി.
അ​ടി​യ​ന്ത​ര​മാ​യി പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.