ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സ്; മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വ്
Tuesday, August 11, 2020 9:51 PM IST
തൊ​ടു​പു​ഴ: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ നാ​ല് കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. ഉ​ടു​ന്പ​ൻ​ചോ​ല കാ​ന്തി​പ്പാ​റ മാ​ങ്ങാ​ത്തൊ​ട്ടി മ​ഞ്ച​രി​ക്ക​ൽ ജോ​യ​ൽ (23) നെ​യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.
പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ട് മാ​സം കൂ​ടി ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം. 2015 ഫെ​ബ്രു​വ​രി 20ന് ​ബോ​ഡി​മെ​ട്ട് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ ആ​യി​രു​ന്ന ജെ​നീ​ഷ് എം.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ ഇ​ടു​ക്കി എ​ക്സൈ​സ് എ​ന്‍റ​ഫോ​ഴ്സ​്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ജി​ജു ജോ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ൽ​കി. തൊ​ടു​പു​ഴ സ്പെ​ഷ​ൽ കോ​ട​തി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.