പെ​ട്ടി​മു​ടി​യി​ൽ​ ദു​ര​ന്ത​നാ​ളി​ൽ പെ​യ്ത​ത് 30.3 സെ​ന്‍റി​മീ​റ്റ​ർ മ​ഴ
Saturday, August 8, 2020 10:44 PM IST
അ​ടി​മാ​ലി:​രാ​ജ​മ​ല​യു​ടെ ഭാ​ഗ​മാ​യ പെ​ട്ടി​മു​ടി​യി​ൽ ദു​ര​ന്ത​നാ​ളി​ൽ പെ​യ്ത​ത് 30.3 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ. സ​മു​ദ്ര നി​ര​പ്പി​ൽ​നി​ന്നും 2695 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പെ​ട്ടി​മു​ടി സ്ഥി​തി ചെ​യ്യു​ന്ന​ത്. 1924 ലും 2018 ​ലും 2019 ലും ​ഉ​ണ്ടാ​യ മൂ​ന്നാ​ർ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് രാ​ജ​മ​ല​യി​ലെ ക​ന​ത്ത മ​ഴ ആ​ക്കം കൂ​ട്ടി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം 27.74 സെ​ന്‍റീ മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​വി​ടെ പെ​യ്ത​ത്. വ​ര​യാ​ടു​ക​ളു​ടെ സ​ങ്കേ​ത​മാ​യ ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​വും സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​വു​മാ​ണ് പെ​ട്ടി​മു​ടി.​ഇ​ട​മ​ല​ക്കു​ടി നി​വാ​സി​ക​ൾ​ക്ക് എ​ത്തി​ക്കാ​നു​ള്ള അ​രി​യും പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​ത് പെ​ട്ടി​മു​ടി​യി​ലാ​ണ്.​മു​ൻ​പ് പെ​ട്ടി​മു​ടി ഭാ​ഗ​ത്തു മു​തു​വാന്മാ​രാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.​തേ​യി​ല ക​ന്പ​നി ന​ട​ത്തി​പ്പു​കാ​രും മു​തു​വാന്മാ​രും ത​മി​ഴ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും പ​ര​സ്പ​രം മാ​ന​വി​ക​ത കാ​ത്തു സൂ​ക്ഷി​ച്ച അ​പൂ​ർ​വ​ത​യു​ടെ കു​ന്നു​ക​ളാ​യി​രു​ന്നു പെ​ട്ടി​മു​ടി.