എ.​കെ. ​ആ​ന്‍റ​ണി അ​നു​ശോ​ചി​ച്ചു
Saturday, August 8, 2020 10:41 PM IST
ന്യൂ​ഡ​ൽ​ഹി: ദീ​ർ​ഘ​നാ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എം.​ടി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി അ​നു​ശോ​ചി​ച്ചു. ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​നും കൃ​ഷി​ക്കാ​രു​ടെ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ഷ്ട​പ്പാ​ടി​നും ദു​രി​ത​ത്തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ആ​ന്‍റ​ണി അ​നു​സ്മ​രി​ച്ചു.